ബിജെപി നേതാവ് എൽ മുരുകൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു
BJP leader from Tamil Nadu has resigned from the Union Cabinet
തമിഴ് നാട്ടിൽ നിന്നുള്ള ബിജെപി നേതാവ് എൽ. മുരുകൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. താഴെത്തട്ടിൽ പ്രവർത്തിക്കണം, എന്ന് പറഞ്ഞ മുരുകൻ രാജ്യസഭാ അംഗത്വവും രാജിവെച്ചിട്ടുണ്ട്. രാജിക്കത്തിൽ അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. ബിജെപിയുടെ തമിഴ്നാട് ഘടകം മുൻ അധ്യക്ഷനായ മുരുകൻ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










