ഗാന്ധിയൻ സേവന പുരസ്കാരത്തിന്അ നുഷ് കെ.നാരായണൻ അർഹനായി.

Oct 6, 2026 - 07:18
 0
ഗാന്ധിയൻ സേവന പുരസ്കാരത്തിന്അ നുഷ് കെ.നാരായണൻ അർഹനായി.

ഗാന്ധിയൻ സേവന പുരസ്കാരത്തിന് അനുഷ് കെ.നാരായണൻ അർഹനായി.

തിരുവനന്തപുരം : മഹാത്മാഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ "ഗാന്ധിയൻ സേവനപുരസ്‌കാരം" അനുഷ്‌ ബയോ പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അനുഷ്‌ കെ നാരായണന്  തിരുവനന്തപുരം പ്രസ്സ് ക്ലബിൽ ബുധൻ രാവിലെ പത്തു മണിക്ക് ഗാന്ധിജിയും യുവജനങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ വച്ച് മന്ത്രി എ.പി. അനിൽകുമാർ സമ്മാനിക്കും. മുൻ എം.എൽ.എ  ടി. ശരത്ചന്ദ്രപ്രസാദ്, പന്ന്യൻ രവീന്ദ്രൻ, വി.കെ. മോഹൻ, പി. ദിനകരൻപിള്ള, പുരുഷോത്തമൻ നായർ, കെ.പി. അജിത് ലാൽ, ബിന്ദു എസ്. നായർ, കരകുളം ശശി തുടങ്ങിയവർ സംസാരിക്കും

ദിനകരൻപിള്ള 9447785240

Anush K. Narayanan has been selected for the Gandhian Service Award.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0