25 വർഷങ്ങൾക്ക് ശേഷം തന്റെ സഹനടിയെ കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടൻ വിനീത്
Actor Vineeth is sharing the joy of seeing his co-star after 25 years.
25 വർഷങ്ങൾക്ക് ശേഷം തന്റെ സഹനടിയെ കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടൻ വിനീത്. പ്രീതി ജാൻഗിയാനിയുമായുള്ള സന്തോഷനിമിഷങ്ങൾ ഓർത്തെടുക്കുമായാണ് നടൻ. 1990 ൽ മഴവില്ല് എന്ന മലയാളസിനിമയിലാണ് നടി പ്രീതി വിനീതിനൊപ്പം അഭിനയിച്ചത്. മഴവില്ലിന് മുൻപ് പ്രീതി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രങ്ങളിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. ഈയടുത്തു പ്രീതിയെ ദുബൈയിൽ കണ്ടതിന്റെ ചിത്രങ്ങളാണ് വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിനിമയിൽ നിന്ന് വിട്ടു നിന്ന് റെസ്റ്റെലിങ്ങിൽ സജീവമാണ് താരമിപ്പോൾ. നടൻ പർവീൻ ദബാസിനെയാണ് താരം വിവാഹം കഴിച്ചത്. രണ്ട് ആണ്മക്കളുണ്ട്. മുംബൈ ബാന്ദ്രയിലാണ് സ്ഥിരതാമസം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













