സംശയിക്കേണ്ട കാർ തന്നെ.. 75 പേര്‍ക്ക് സഞ്ചരിക്കാവുന്ന നൂറടി നീളമുള്ള ലിമോ.
The "American Dream" holds the Guinness World Record for the world's longest limousine, measuring an impressive 100 feet and 1.5 inches (30.5 meters) in length.
75 പേര്‍ക്ക് സഞ്ചരിക്കാവുന്ന കാറോ. സംശയിക്കേണ്ട കാർ തന്നെ.. നൂറടി നീളമുള്ള ലിമോ. 26 വീലുകളുള്ള സൂപ്പര്‍ ലിമോ കാറുകള്‍ക്ക് രണ്ട് എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്. രണ്ട് അറ്റങ്ങളിലായിട്ടാണ് ഇത് വച്ചിരിക്കുന്നത്. കാറില്‍ സ്വിമ്മിങ് പൂള്, ഹെലിപാഡ്, മിനി ഗോള്‍ഫ് കോഴ്സ്, റഫ്രിജറേറ്റര്‍, ടെലിഫോണ്‍ സൗകര്യങ്ങള്‍ എന്നിവ ഈ കാറിലുണ്ട്.
ജേ ഒഹ്ര്‍ബെര്‍ഗ് എന്ന കാര്‍ കസ്റ്റമൈസര്‍ ആണ് നൂറടി നീളമുള്ള കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. അമേരിക്കല്‍ സ്വപ്നം എന്നാണ് മോഡലിന് നല്‍കിയിരിക്കുന്ന പേര്. ഈ മോഡലില്‍ ആദ്യം പുറത്തിറങ്ങിയ കാര്‍ 60 അടി നീളമുള്ളതായിരുന്നു. 2022ല്‍ ഇത് നൂറാക്കി ദീര്‍ഘിപ്പിക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













