റഷ്യയിലെ ബ്രയാൻസ്കയിൽ പാലം തകർന്നു പാസഞ്ചർ ട്രെയിൻ പാളം തെറ്റി

bridge collapses in russia as freight train passes over it, 2nd case in 24 hours

Jun 2, 2025 - 19:34
 0
റഷ്യയിലെ ബ്രയാൻസ്കയിൽ പാലം തകർന്നു പാസഞ്ചർ ട്രെയിൻ പാളം തെറ്റി

റഷ്യയിലെ ബ്രയാൻസ്കയിൽ പാലം തകർന്നു പാസഞ്ചർ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ ട്രെയിൻ ഡ്രൈവറടക്കം 7 പേർ മരിക്കുകയും, 70ലധികം പേർക്ക് പരിക്കേറ്റു. മണിക്കൂറുകൾക്കുള്ളിൽ, കുർസ്ക് ജില്ലയിൽ മറ്റൊരു പാലം തകർന്നു വീഴുകയും, ചരക്കു ട്രെയിൻ പാളത്തിൽ വീഴുകയും ചെയ്തു. ഈ അപകടത്തിൽ ഒരു ഡ്രൈവറിന് പരിക്കേറ്റു, റഷ്യൻ അന്വേഷണ കമ്മിറ്റിയ്‌ക്ക് തുടക്കത്തിൽ ഈ അപകടങ്ങൾ പൊട്ടിത്തെറിച്ചുണ്ടായതാണെന്ന് കരുതിയിരുന്നു, എന്നാൽ പിന്നീട് അവയെ ഭീകരാക്രമണങ്ങളായി പരിഗണിക്കുകയാണ്. സമീപ പ്രദേശങ്ങളിൽ റെയിൽവേ പാളങ്ങളിൽ കൂടുതൽ നാശം കണ്ടെത്തുകയും, രക്ഷാപ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0