വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് മകൻ വി.എ. അരുൺകുമാർ
There is a slight improvement in his father's health
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലതൃപ്തികരമെന്ന് മകൻ വി.എ. അരുൺകുമാർ. അച്ഛന്റെ ആരോഗ്യ നിലയിൽ ചെറിയ തോതിലുള്ള പുരോഗതിയായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വി എസ് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
101 വയസ്സുള്ള അദ്ദേഹത്തിന് വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുമായി കഴിഞ്ഞു വരികയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













