രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

The Padma awards were distributed at a function held at the Rashtrapati Bhavan.

Apr 29, 2025 - 11:39
 0
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്‌ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ നൽകി. എം ടി വാസുദേവൻ നായർക്ക് മരണാനന്തരം ലഭിച്ച  പത്മ വിഭൂഷൺ മകൾ അശ്വതി ഏറ്റുവാങ്ങി. ഒളിംപ്യന്‍ പി ആർ രാജേഷ്, ഡോ: ജോസ് ചാക്കോ പെരിയപുറം, സംഗീതഞ്ജ കെ ഓമനകുട്ടിയമ്മ, ഫുട്ബോൾ താരം ഐ എം വിജയൻ, എന്നിവർ പുരസ്‌കാരങ്ങൾ രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0