രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം: നിയന്ത്രണം കർശനമാക്കി

traditional route and swami ayyappan road" both routs to be prepared for presidents visit

May 8, 2025 - 12:21
 0
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം: നിയന്ത്രണം കർശനമാക്കി

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായുള്ള പരമ്പരാഗത പാതയ്ക്കും സ്വാമി അയ്യപ്പൻ റോഡിനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 2025 മെയ് 19-ന്  ദ്രൗപദി മുര്‍മു കേരളത്തിലെ ശബരിമല ക്ഷേത്ര സന്ദർശനത്തിനായി എത്തും. ശബരിമലയുടെ പരമ്പരാഗത റൂട്ടിലും സ്വാമി അയ്യപ്പൻ റോഡിലും ഗതാഗത നിയന്ത്രണങ്ങളും  സുരക്ഷാ ക്രമീകരണങ്ങളും  അധികാരികൾ ശക്തമാക്കുകയാണ്. പ്രധാന റോഡുകളിലെ  വാഹനഗതാഗതം വ്യത്യസ്ത ദിശകളിലേയ്ക്ക് തിരിക്കുകയും, ഇടവേളകൾ നിയന്ത്രിക്കുകയും ചെയ്യും. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡുകൾക്കരികിൽ പാർക്കിംഗ് അനുവദിക്കില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0