യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് കരസ്ഥമാക്കി ശക്തി ദുബെയ്

The Union Public Service Commission (UPSC) has announced the results of the Civil Services Examination 2024, with Shakti Dubey securing the top position

Apr 22, 2025 - 17:22
 0
യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് കരസ്ഥമാക്കി ശക്തി ദുബെയ്

യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ 50 റാങ്കുകളിൽ 4 മലയാളികൾ ഇടംപിടിച്ചു. ഹർഷിത ഗോയൽ രണ്ടാം റാങ്ക്, ദോഗ്രെ  അർചിത് പരാഗ് രണ്ടാം റാങ്ക്, ഷാ മാർഗി ചിരാഗ് മൂന്നാം  റാങ്ക്  ആകാശ് ഗാർഗ് എന്നിവരാണ് ആദ്യ അഞ്ചു റാങ്കുകൾ കരസ്ഥമാക്കിയത്. 1132 ഒഴിവുകളിലേക്കാണ് ഇക്കുറി നിയമനം നടക്കുക. ഫലം upsc.gov.in എന്ന വെബ്സൈറ്റില്‍ അറിയാം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0