മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം
May 1 is International Workers' Day. May 1 has been celebrated as World Workers' Day since 1890
മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. 1890 മുതലാണ് മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിക്കപ്പെട്ടു തുടങ്ങിയത്. അസംഘടിത മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭമായിരുന്നു അത്. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നോ അതിന് എന്നായിരുന്നു അമേരിക്കന്‍ തെരുവുകളില്‍ മുഴങ്ങിയ മുദ്രാവാക്യം. തൊഴിൽ അവകാശങ്ങൾ നേടുന്നതിനപ്പുറം കർഷകർ ഉൾപ്പടെയുള്ള വിഭാഗങ്ങളുമായി കൈകോർത്ത് പുത്തനൊരു ഉണർവിലേക്ക് സംഘടിത തൊഴിലാളി വർഗം ഉയിർത്തെഴുന്നേറ്റത് ആ പോരാട്ടത്തിലൂടെയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













