പുത്തൻ സവിശേഷതകളുമായി ഫോക്സ്‌വാഗൺ ടെയ്‌റോൺ 3-റോ എസ്‌യുവി

The Volkswagen Tayron 3-row SUV has made its first India debut with new features.

May 13, 2025 - 15:02
 0
പുത്തൻ സവിശേഷതകളുമായി ഫോക്സ്‌വാഗൺ ടെയ്‌റോൺ 3-റോ എസ്‌യുവി

പുത്തൻ സവിശേഷതകളുമായി ഫോക്സ്‌വാഗൺ ടെയ്‌റോൺ 3-റോ എസ്‌യുവി ആദ്യമായി ഇന്ത്യയിൽ നിരീക്ഷണ ഓട്ടം നടത്തി. 2.0 ലിറ്റർ ടർബോ പെട്രോൾ, ഡീസൽ, മൈൽഡ് ഹൈബ്രീഡ്, പ്ളഗ് ഇൻ ഹൈബ്രീഡ് എന്നിവ ഉൾപ്പെടെ വിവിധ ഓപ്ഷനുകൾ ഫോക്സ്‌വാഗൺ ടെയ്‌റോൺ 3-റോ എസ്‌യുവിയിൽ ലഭ്യമാണ്. 10.25-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.9-ഇഞ്ച് ഇൻഫോട്ടെയിൻമെന്റ് ടച്ച്‌സ്ക്രീൻ, 15-ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവ ഇന്റീരിയർ സവിഷേതകളാണ്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0