തൃശ്ശൂര്‍ പൂരം തിരുവമ്പാടി മഠത്തില്‍ വരവ് ഇലത്താള പ്രമാണി ചേലക്കര സൂര്യന്‍ അന്തരിച്ചു

Chelakkara Suryan, the head of the Varav Ilatala at the Thiruvambady Math in Thrissur Pooram, has passed away

Jun 10, 2025 - 14:43
 0
തൃശ്ശൂര്‍ പൂരം തിരുവമ്പാടി മഠത്തില്‍ വരവ് ഇലത്താള പ്രമാണി ചേലക്കര സൂര്യന്‍ അന്തരിച്ചു

തൃശ്ശൂര്‍ പൂരം തിരുവമ്പാടി മഠത്തില്‍ വരവ് ഇലത്താള പ്രമാണി ചേലക്കര സൂര്യന്‍ അന്തരിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് ഇലത്താള പ്രമാണിയായിരുന്നു. ഉച്ചയോടു കൂടി തിരുവില്വാമലയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0