ദിയ പ്രസവിച്ചോ: തനിക്ക് ആശംസാ പ്രവാഹമാണെന്ന് നടൻ കൃഷ്ണകുമാർ

Did Diya give birth: Actor Krishna Kumar said that he was flooded with congratulations

Jul 2, 2025 - 20:10
 0  0
ദിയ പ്രസവിച്ചോ: തനിക്ക് ആശംസാ പ്രവാഹമാണെന്ന് നടൻ കൃഷ്ണകുമാർ

ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണ വളകാപ്പ് ചടങ്ങും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനിടെ ദിയ പ്രസവിച്ചു എന്ന തരത്തിലുള്ള വാർത്തകൾ ചില യൂട്യൂബ് ചാനലുകൾ നൽകിയിരുന്നു. ഇതോടെ തനിക്ക് ആശംസാ പ്രവാഹമാണെന്ന് പറയുകയാണ് നടൻ കൃഷ്ണകുമാർ. യൂട്യൂബ് ചാനലില്‍ കഴിഞ്ഞദിവസം പങ്കുവെച്ച വ്‌ളോഗിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. വിദേശത്തുള്ള സുഹൃത്തുക്കൾ എല്ലാവരും തന്നെ വിളിച്ചു അഭിനന്ദനം അറിയിച്ചിട്ടുണ്ട്. താന്‍ ഇതുവരെ പ്രസവിച്ചിട്ടില്ലെന്ന് ദിയ കൃഷ്ണയും വ്യക്തമാക്കി. ഭര്‍ത്താവ് അശ്വിന്റെ അമ്മയും തന്നെ വിളിച്ചു തിരക്കിയെന്ന് ദിയ പറയുന്നു. എന്തായാലും താനും കുടുംബവും കുഞ്ഞുവാവക്കുള്ള വരവിനായി കാത്തിരിക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0