ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന ത്രില്ലർ സിനിമ കെങ്കേമം
If you ask for this week, the movie is the movie. It seems when it is seen as a terrible event
ഈ ആഴ്ചയിലെ യൂടൂബ് സൂപ്പർഹിറ്റ് എന്താണെന്ന് ചോദിച്ചാൽ കെങ്കേമം സിനിമ എന്ന് തന്നെപറയാം. ഭീകര സംഭവമൊന്നുമല്ലെന്നു കണ്ടുകൊണ്ടിരിക്കുമ്പോൾ തോന്നും. ഇന്റർവെൽ എത്തി കുഞ്ഞു കോമഡി പടത്തിന്റെ സിനിമാ കോമേഡിയൊക്കെ നിറച്ചു ഫീൽ ഗുഡ് എന്ന് പറയാൻ തുടങ്ങുമ്പോൾ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങും . ഇന്റെർവെല്ലിനു ശേഷം പലവഴിതിരിഞ്ഞു അവസാനം ചെന്നെത്തുന്നത് ത്രില്ലറിൽ. പിന്നെ മനസ്സുലക്കും. മൊത്തം കണ്ടു കഴിയുമ്പോൾ മാത്രം മനസ്സിലാകും ഇത് എല്ലാത്തരത്തിലും വ്യത്യസ്തത പുലർത്തിയ ചിത്രമാണ് എന്ന്. സിനിമയുടെ ബാഗ്രൗണ്ടിൽ ആണ് കഥപറയുന്നതെങ്കിലും, ജീവിതത്തിലെ വെപ്രാളത്തിനിടയിൽ നാം കാണിച്ചു കൂട്ടുന്ന പല വിഷയങ്ങൾ നമുക്കറിയാത്ത പലരെയും ബാധിക്കുന്നൂ എന്ന സത്യവും ചിത്രം വരച്ചു കാട്ടുന്നൂ, അത് കൊണ്ട് തന്നെ പറയാം ചിത്രം ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന ത്രില്ലെർ സിനിമയാണ് :
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













