ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ ആദ്യ സ്ഥാപക ദിനം ആഘോഷിച്ചു

Chintan Research Foundation celebrated its first foundation day

Jun 20, 2025 - 14:37
 0
ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ  ആദ്യ സ്ഥാപക ദിനം ആഘോഷിച്ചു

ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ  ആദ്യ സ്ഥാപക ദിനം ആഘോഷിച്ചു. പ്രണവ് അദാനിയുടെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങുകൾ. ഈ സ്ഥാപനത്തിന്‍റെ ആദ്യനാളുകൾ തന്നെ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായിത്തീരാനുള്ള ദൗത്യവുമായി മുന്നേറുകയാണ്. അദാനി ഗ്രൂപ്പിന്റെ 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം ഗവേഷണ പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം നൽകി. കാലാവസ്ഥയും എനർജി ട്രാൻസിഷനും, ജിയോപോളിറ്റിക്സ് & തന്ത്രശാസ്ത്രം, ആഗോള വ്യാപാരവും സാമ്പത്തിക ശാസ്ത്രവും എന്നി മേഖലകളിലാണ് ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0