കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയോ: റിപ്പോട്ട് തള്ളി എംപി
Anto’s name is expected to be announced by Congress president Mallikarjun Kharge and Venugopal in a day or two.
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി ആന്റോ ആന്റണി എംപി. നിലവില്‍ കെപിസിസിക്ക് അദ്ധ്യക്ഷനും ഭാരവാഹികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രചരിക്കുന്നത് ഊഹാപോഹമാണ്. സണ്ണി ജോസഫ് എംഎല്‍എയുടെയുംം റോജി ജോണ്‍ എംഎല്‍എയും പേരുകൾ നേരത്തെ ഉയർന്നിരുന്നു. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ പേരുകൾ ഉയർന്നു വരുന്നത്. സംസ്ഥാന നേതൃനിരയിൽ പുത്തൻ നിറയെ ഇറക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













