ഐ.പി.എൽ: ആരാധകരുടെ പ്രാങ്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
IPL: Fan pranks are going viral on social media.
ഐ.പി.എൽ 2025 സീസണിന്റെ ആവേശത്തിനിടെ ആരാധകരുടെ പ്രാങ്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കണ്ടൻറ് ക്രിയേറ്റർ സാർഥക് സച്‌ദേവിന്റെ പോസ്റ്റാണ് എപ്പോൾ വൈറലായിരിക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പ്രകീർത്തുകൊണ്ടാണ് പോസ്റ്റുകൾ. വിവിധ ഭാഗങ്ങളിൽ ഇങ്ങനെ എഴുതിയ പോസ്റ്ററുകൾ സ്ഥാപിക്കുകയും, അതിൽ ഒരു ക്യൂ ആർ കോഡ് ഉൾപ്പെടുത്തുകയും ചെയ്‌തു. സ്കാൻ ചെയ്തപ്പോൾ, ആളുകൾക്ക് സാർഥക് സച്‌ദേവയുടെ ഹാസ്യപരമായ ഒരു വീഡിയോ കാണാൻ കഴിയും. എന്നാൽ, ചിലർ അതിലൂടെ സച്‌ദേവയുടെ അക്കൗണ്ടിലേക്ക് നേരിട്ട് 10 രൂപയുടെ പണമിടപാട് നടത്തിയതായി തോന്നുന്നു അങ്ങനെ തന്നെ പ്രാങ്ക് ക്ലിക്കായി കഴിഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













