യുട്യൂബ് സിഇഒ നീൽ മോഹൻ: ഗൂഗിളിൻ്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തി

In 2011, Twitter had invited Neil Mohan to a senior position.

May 28, 2025 - 22:24
Jun 9, 2025 - 18:38
 0
യുട്യൂബ് സിഇഒ നീൽ മോഹൻ: ഗൂഗിളിൻ്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തി


യു ട്യൂബ് സിഇഒയും മുൻ ഗൂഗിൾ എക്‌സിക്യുട്ടീവുമായ നീൽ മോഹനെ ഗൂഗിളിൽ നിലനിർത്താൻ അദ്ദേഹത്തിന് ഏകദേശം 100 മില്യൺ ഡോളറിന്റെ സ്റ്റോക്ക് ഗ്രാന്റ് നൽകിയതായി റിപ്പോർട്ടുകൾ. 2011-ൽ, ട്വിറ്റർ നീൽ മോഹനെ ഒരു മുതിർന്ന സ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു. അതേ സമയം ഗൂഗിള്‍ അദ്ദേഹത്തെ നിലനിർത്താൻ വമ്പിച്ച ഓഫറുമായി രംഗത്തെത്തി. ഈ ഓഫർ ഗൂഗിൾ നൽകിയതിൽ ഏറ്റവും വലിയ റിട്ടെൻഷൻ ഡീലുകളിലൊന്നായിരുന്നു. ഡിജിറ്റൽ അഡ്വർടൈസിങ് മേഖലയിൽ ഗൂഗിളിൻ്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് നീൽ മോഹൻ. 2007-ൽ ഗൂഗിളിൽ ചേർന്ന അദ്ദേഹം യു ട്യൂബ് ആഡ് സെൻസ് ഡബിൾ ക്ലിക്ക് പോലുള്ള പ്രധാന ആഡ് പ്ലാറ്റ്ഫോമുകൾക്ക് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0