മൂന്ന് വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ നിലക്കടല ഡോക്ടർമാർ വിജയകരമായി നീക്കി
peanut stuck in lung: delhi doctors save 3 year old from life treatening event
ഡൽഹിയിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ നിലക്കടല ഡോക്ടർമാർ വിജയകരമായി നീക്കി. കുട്ടിക്ക് തുടർച്ചയായ ചുമയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ മെഡിക്കൽ സഹായം തേടുകയായിരുന്നു. പരിശോധനക്കിടെ, കുട്ടിയുടെ ശ്വാസകോശത്തിൽ നിലക്കടല കുടുങ്ങിയതായി കണ്ടെത്തി. ഡോക്ടർമാരുടെ പ്രത്യേക ടീം ബ്രോങ്കോസ്കോപി വഴി ശ്വാസകോശത്തിൽ നിന്ന് നിലക്കടല നീക്കി, ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിൽ സഹായകമായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











