ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് ഡെങ്കിപ്പനി
Bollywood actor Emraan Hashmi has been diagnosed with dengue fever.
ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് ഡെങ്കിപ്പനി ബാധിച്ചു. ,പവൻ കല്യാണിന്റെ തെലുങ്ക് ചിത്രം ഒ ജിയുടെ ഷൂട്ടിംഗിനിടയിലാണ് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. മുംബൈയിലെ ആറി കോളനിയിൽ ഷൂട്ടിംഗ് നടക്കുന്നതിനിടെ അദ്ദേഹം അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് ഡെങ്കി ബാധിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇമ്രാൻ ഇപ്പോൾ വിശ്രമത്തിലാണെന്നും, ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കാൻ പദ്ധതിയിടുന്നുവെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













