നടൻ ആര്യയുടെ വീടും സ്ഥാപനങ്ങളും കേന്ദ്ര ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി

Jun 19, 2025 - 14:15
Jun 19, 2025 - 14:17
 0
നടൻ ആര്യയുടെ വീടും സ്ഥാപനങ്ങളും കേന്ദ്ര ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി

നടൻ ആര്യയുടെ വീടും സ്ഥാപനങ്ങളും കേന്ദ്ര ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ചെന്നൈയിലെ വീട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ്  പരിശോധന നടത്തി. ബിസിനസ് ഇൻവെസ്റ്റ്മെന്റുകൾ, ബാങ്ക് അക്കൗണ്ടുകൾ, നികുതി രേഖകൾ എന്നിവ പരിശോധിക്കും. റെയ്ഡ് സംബന്ധിച്ചു നടൻ ആര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ആര്യ പങ്കാളിയാകുന്ന റസ്റ്റോറന്റ് ബിസിനസ്സുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് റെയ്ഡിന് പിന്നിലെന്നാണ് റിപ്പോർട്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0