തെലുങ്കിൽ ഇറങ്ങുന്ന 99 ശതമാനം സിനിമകളും പരാജയപെടാറില്ലെന്ന് മോഹൻലാൽ

Mohanlal says that 99 percent of the films released in Telugu do not fail.

Jun 16, 2025 - 21:45
 0
തെലുങ്കിൽ ഇറങ്ങുന്ന 99 ശതമാനം സിനിമകളും പരാജയപെടാറില്ലെന്ന് മോഹൻലാൽ

തെലുങ്കിൽ ഇറങ്ങുന്ന 99 ശതമാനം സിനിമകളും പരാജയപെടാറില്ലെന്ന് മോഹൻലാൽ. സിനിമകൾ എങ്ങനെയെങ്കിലും വിജയിപ്പിക്കാൻ അവിടുത്തെ പ്രേക്ഷകർ ശ്രമിക്കും. ഏറ്റവും വലിയ ഇൻഡസ്ട്രിയാണ്, സിനിമയെ സ്നേഹിക്കുന്നവരാണ് തെലുങ് ജനതയെന്നും മോഹൻലാൽ പറഞ്ഞു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0