ജി 7 ഉച്ചകോടിയിൽ നിന്ന് മടങ്ങവേ വാഷിംഗ്ടൺ സന്ദർശിക്കാനുള്ള ട്രപിൻറെ ക്ഷണം നിരസിച്ചു മോഡി
Modi declined Trump's invitation to visit Washington on his way back from the G7 summit.
ജി 7 ഉച്ചകോടിയിൽ നിന്ന് മടങ്ങവേ വാഷിംഗ്ടൺ വാഷിംഗ്ടൺ സന്ദർശിക്കാനുള്ള ട്രപിൻറെ ക്ഷണം നിരസിച്ചു മോഡി. പാക് സൈനിക മേധാവിയെ ട്രംപ് ഉച്ചയൂണിന് ക്ഷണിച്ചിരുന്നു. ട്രപിൻറെ ക്ഷണം നിരസിച്ച മോഡിക്ക് അസം മുനീറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച ഒഴിവാക്കാൻ സാധിച്ചു. പ്രോട്ടോകോൾ തെറ്റിച്ചാണ് അസമിനെ അമേരിക്ക ക്ഷണിച്ചത്. സാധാരണ രാഷ്ട്ര തലവന്മാർക്ക് ലഭിക്കുന്ന പരിഗണനയാണ് ട്രംപ് അസമിന് നൽകിയിരിക്കുന്നത്. അതേദിവസം തന്നെ മോദിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നെങ്കിൽ നാണക്കേടാകുമെന്നാണ് വിലയിരുത്തൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













