കാന്താര ചിത്രത്തിൽ വേഷമിടുന്ന നടൻ വിജയ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

Actor Vijay, who played a role in the film Kanthara, passed away due to a heart attack

Jun 12, 2025 - 20:32
 0
കാന്താര ചിത്രത്തിൽ വേഷമിടുന്ന നടൻ വിജയ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കാന്താര ചിത്രത്തിൽ വേഷമിടുന്ന നടൻ വിജയ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജൂൺ 12-ന് ആഗ്‌ബെയിൽ നിന്നാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള മിമിക്രി കലാകാരനും സിനിമാ നടനുമായ വിജയ് ഒരു ഹോം സ്റ്റേയിൽ താമസിക്കവേ ഹൃദയാഘാതം അനുഭവപ്പെട്ടു. അദ്ദേഹത്തെ ഉടൻ തിർത്തഹള്ളിയിലെ ജെ സി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, മരണപ്പെടുകയായിരുന്നു. നേരത്തെ കാന്താര  ചിത്രത്തിൽ അഭിനയിച്ച രാകേഷ്, കപിൽ മരണപ്പെട്ടിരുന്നു. വിജയ്‌യുടെ മരണത്തോടെ കാന്തര  ചിത്രത്തിൽ സഹകരിച്ച മൂന്ന് പേർ മരണപ്പെട്ടിരിക്കുകയാണ്. കാന്താര: ചാപ്റ്റർ 1 2025 ഒക്ടോബർ 2-ന് റിലീസ് ചെയ്യാനിരിക്കുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0