ഉയർന്ന പോഷക മൂല്യങ്ങൾ കൊണ്ടു സൂപ്പർ ഫ്രൂട്ട് എന്ന പേരിൽ അറിയപ്പെടുന്ന പഴമാണ് അസായി ബെറി
A NUTRIENT RICH GEM FROM THE AMAZON RAINFOREST, NOW CELEBRATED WORLD WIDE AS A POWERFULL SUPERFOOD
ഉയർന്ന പോഷക മൂല്യങ്ങൾ കൊണ്ടു സൂപ്പർ ഫ്രൂട്ട് എന്ന പേരിൽ അറിയപ്പെടുന്ന പഴമാണ് അസായി ബെറി. ഈ ചെറിയ പർപ്പിൾ നിറമുള്ള പഴം, ആമസോൺ മഴക്കാടുകളിൽ പ്രകൃതിദത്തമായി വളരുന്ന അസായി പാം എന്ന വൃക്ഷത്തിൽ നിന്നും ലഭിക്കുന്നതാണ്. നീണ്ടകാലം ബ്രസീൽ ഉൾപ്പെടെയുള്ള ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലെ ആദിവാസി ജനത ഈ പഴം ഭക്ഷ്യയോഗ്യമായും ഔഷധഗുണങ്ങൾ ഉള്ളതായും ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ ദശകങ്ങളിൽ അസായി ബെറി ആരോഗ്യ-ഭക്ഷ്യ ഉൽപ്പന്നങ്ങളിലെയും വൈദ്യശാസ്ത്രത്തിലെയും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. പൗഡറുകൾ, ക്യാപ്സ്യൂളുകൾ, ചോക്ലറ്റുകൾ തുടങ്ങിയതിലൂടെയും ഇത് ഉപഭോക്താക്കളിൽ ഇടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ വിപണികളിൽ ഇതിന് വലിയ താല്പര്യമാണ്. പ്രധാനമായും വണ്ണം കുറയ്ക്കുന്നതിനും, ഊർജം വർദ്ധിപ്പിക്കാനുമായി, ഇമ്യൂൺ സിസ്റ്റം ബലപ്പെടുത്താൻ തുടങ്ങിയ ആവശ്യങ്ങൾക്കായി ജനങ്ങൾ ഇതുപയോഗിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













