ഇപ്പോഴത്തെ ഭൂരിപക്ഷം കുട്ടികൾക്കും ആധ്യാത്മിക അറിവ് കുറവാണെന്ന് സന്തോഷ് പണ്ഡിറ്റ്
Santosh Pandit says that most of the children today have a good balance of health
ഇപ്പോഴത്തെ ഭൂരിപക്ഷം കുട്ടികൾക്കും ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം എന്നീ സന്തുലിതാവസ്ഥകള്‍ ഓക്കേ ആണ്, പക്ഷെ എന്ത് പ്രശ്നങ്ങളെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള മനക്കരുത്ത്, അതായത് ആധ്യാത്മിക അറിവ് കുറവാണെന്ന് സന്തോഷ് പണ്ഡിറ്റ്. പീഡനത്തിന്റെ പേരിൽ സ്വന്തം ജീവൻ കളയുന്നത് ഇതുകൊണ്ടാണ്. വിവാഹത്തെ ഒഴിവാകുമ്പോൾ സമൂഹം എന്ത് ചിന്തിക്കും എന്നാലോചിച്ചാണ് കുട്ടികളെയും മരണത്തിൽ പങ്കാളിയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക, മാനസിക, വിദ്യഭ്യാസ, സാമ്പത്തിക, ആത്മീയ സന്തുലിതാവസ്ഥ ഇന്നത്തെ കുട്ടികൾക്ക് അത്യാവശ്യമാണ്. മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? ഇനി നാട്ടുകാർ എന്ത് പറയും എന്നാലോചിച്ചു സ്വന്തം ജീവൻ കളയേണ്ട ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













