എ.പി.ജെ.അബ്ദുൾ കലാം നാഷണൽ അവാർഡ് പി.ടി.ശ്രീകുമാർ സ്വീകരിച്ചു.

Jul 30, 2026 - 11:42
Jul 30, 2026 - 15:02
 0
എ.പി.ജെ.അബ്ദുൾ കലാം നാഷണൽ അവാർഡ് പി.ടി.ശ്രീകുമാർ സ്വീകരിച്ചു.

എ.പി.ജെ.അബ്ദുൾ കലാം നാഷണൽ അവാർഡ് പി.ടി.ശ്രീകുമാർ സ്വീകരിച്ചു.

ചെന്നൈ:ഈ വർഷത്തെ ഡോ.എ.പി.ജെ.അബ്ദുൾ കലാം നാഷണൽ അവാർഡ് പുനലൂർ വാളക്കോട് നരസിംഹ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അദ്ധ്യാപകനും വെക്കേഷണൽ ഹയർ സെക്കൻഡറി ലക്ച്ചേഴ്സ് അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.ടി.ശ്രീകുമാർ തമിഴ്നാട് നീയമസഭ സ്പീക്കർ ജെ.സി.ഡി പ്രഭാകറിൽ നിന്നും സ്വീകരിക്കുന്നു. പൊതുമരാമത്ത് ,തുറമുഖ സ്പോർട്സ് വകുപ്പ് മന്ത്രി ആദവ് അർജ്ജുന, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്തി എ എം.ഷാജഹാൻ, തിരു. വൈകോ .ജമാൽ മുഹമ്മദ് യൂനുസ് എം.എൽ.എ, കെ.വി.വിജയ് എം.എൽ.എ, പൂവച്ചൽ സുധീർ എന്നിവർ സമീപം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0