ജന്തര്‍ മന്തര്‍ ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്തെ എല്ലാ തെരുവുകളും ജന്തര്‍ മന്തറാകുമെന്ന് നടന്‍ പ്രകാശ് രാജ്

They were remanded to custody for five days for this

Oct 14, 2026 - 21:08
Oct 14, 2026 - 21:09
 0
ജന്തര്‍ മന്തര്‍ ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്തെ എല്ലാ തെരുവുകളും ജന്തര്‍ മന്തറാകുമെന്ന് നടന്‍ പ്രകാശ് രാജ്


ജന്തര്‍ മന്തര്‍ ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്തെ എല്ലാ തെരുവുകളും ജന്തര്‍ മന്തറാകുമെന്ന് നടന്‍ പ്രകാശ് രാജ്.  പ്രതിഷേധത്തില്‍ സിജെപി നേതാക്കളെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രകാശ് രാജ് രൂക്ഷമായി വിമർശിച്ചു. സിജെപി നേതാക്കള്‍ ജന്തര്‍ മന്തറില്‍ കടന്ന് ഡല്‍ഹിയിലെ സമാധാനം നശിപ്പിച്ചില്ലെന്നും 12കുട്ടികള്‍ മാത്രമാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനാണ് അഞ്ച് ദിവസത്തേക്ക് അവരെ കസ്റ്റഡിയില്‍ വിട്ടത്. ഇത് രാജ്യത്ത് ഏറ്റവും വലിയ തമാശയാണെന്നും പ്രകാശ് രാജ് പരിഹസിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 1
Sad Sad 0
Wow Wow 0