നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി
The death toll in Nepal's flash floods has risen to 768
നേപ്പാൾ മിന്നൽ പ്രളയത്തിൽ 768 മരണമാണ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്നാണ്. 259 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. 2502 പേരെ ഇനി കണ്ടെത്താനായിട്ടുണ്ട്. ഇതുവരെ 8730 പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ടിബറ്റ് മേഖലയിൽ 49 ഇന്ത്യക്കാരെ കാണാതായാതായി ചൈന അറിയിച്ചു. രക്ഷാ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ഇന്ത്യയിൽ നിന്നുള്ള തുരങ്ക രക്ഷാപ്രവർത്തന സംഘവും നേപ്പാളിൽ എത്തി. ഡിഎൻഎ പരിശോധനയ്ക്കുള്ള ഫോറൻസിക് വിദഗ്ധരും നേപ്പാളിൽ പ്രവർത്തനം ആരംഭിച്ചു. എന്നാൽ താൽക്കാലിക തടയണകൾ തകരാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











