സഭക്ക് പുറത്തു പ്രതിഷേധവുമായി പ്രതിപക്ഷം

The Assembly had to be adjourned following the opposition protest

Jan 23, 2026 - 10:28
 0
സഭക്ക് പുറത്തു പ്രതിഷേധവുമായി പ്രതിപക്ഷം

സ്വര്‍ണം കട്ട കൊള്ളക്കാരെ... പൊന്ന് കടത്തിയ സഖാക്കളെ..എന്ന മുദ്രാവാക്യവുമായി സഭക്ക് പുറത്തു പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ പിരിയേണ്ടിവന്നു. ശബരിമല സ്വർണ്ണക്കൊല വിഷയത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രാവിലെ സഭ ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ സഭയിൽ നിന്ന് ആദ്യമിറങ്ങിയത് ഭരണപക്ഷമായിരുന്നു. പിന്നാലെ പ്രതിപക്ഷവും സഭ വിട്ടിറങ്ങി. പ്രതിപക്ഷത്തിനെതിരെ ഭരപക്ഷമാണ് ആദ്യം മുന്നോട്ട് വന്നു മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0