റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ തങ്ങളുടെ താരിഫിൽ വർദ്ധനവുണ്ടാകുമെന്ന് റിപോർട്ടുകൾ
Reliance Jio, Bharti Airtel and Vodafone Idea are reportedly set to hike their tariffs
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ തങ്ങളുടെ താരിഫിൽ വർദ്ധനവുണ്ടാകുമെന്ന് റിപോർട്ടുകൾ. ജിയോ തങ്ങളുടെ താരിഫ് 12-25 ശതമാനം ഉയർത്തിക്കൊണ്ട് അതിന്റെ ചില പ്രീമിയം പ്ലാനുകളിൽ കുത്തനെയുള്ള വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എയർടെൽ 11-21 ശതമാനം വില വർധിപ്പിച്ചപ്പോൾ വി ഐ തങ്ങളുടെ താരിഫ് 10 മുതൽ 20 ശതമാനം വരെയാണ് ഉയർത്തിയിരിക്കുന്നത്. ജിയോയുടെയും എയർടെലിന്റെയും പുതുക്കിയ താരിഫ് ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും, വിഐ യുടെ പുതിയ താരിഫുകൾ ജൂലൈ 4 നും പ്രാബല്യത്തിൽ വരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













