പിഎസ്‌സി പരീക്ഷ ക്രമക്കേടുകൾക്കെതിരെ എംബിസിഎഫ് പിഎസ്‌സി ഓഫീസിലേക്ക് മാർച്ച് നടത്തി

Psc office march

Oct 7, 2026 - 15:08
Oct 7, 2026 - 15:12
 0
പിഎസ്‌സി പരീക്ഷ ക്രമക്കേടുകൾക്കെതിരെ  എംബിസിഎഫ് പിഎസ്‌സി ഓഫീസിലേക്ക് മാർച്ച് നടത്തി

അദർ ബാക്ക് വേർഡ് ഹിന്ദു വിഭാഗങ്ങൾക്കുള്ള സംവരണ അട്ടിമറിയും പിൻ വാതിൽ നിയമനങ്ങൾക്കുമെതിരെ എംബിസിഎഫ്  പിഎസ്‌സി ഓഫീസിലേക്ക് മാർച്ച് നടത്തി. റാങ്ക് ലിസ്റ്റിലെ തിരിമറികളും  അശാസ്ത്രീയമായ സംവരണ സംവിധാനവും റൊട്ടേഷനും സബ് റോട്ടേഷനും റോസ്റ്റർ സിസ്റ്റവും 20യൂണിറ്റ് വച്ചുള്ള കള്ളക്കളികൾ അവസാനിപ്പിക്കണമെന്നും, ക്രമക്കേടുകളെ ക്കുറിച്ച് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൻ്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ധർണയിൽ ആവശ്യമുയർന്നു. മാർച്ചിൽ ആയിരക്കണക്കിന് അംഗങ്ങൾ പങ്കെടുത്തു. ധർണ പ്രസിഡൻ്റ് എസ് കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0