അന്തരിച്ച പ്രശസ്ത ചലച്ചിത്ര താരം കലാഭവൻ മണിയെ അനുസ്മരിച്ചു - എൻ.എം.ഡബ്ല്യു.എ

Mar 7, 2026 - 09:00
Mar 7, 2026 - 09:12
 0
അന്തരിച്ച പ്രശസ്ത ചലച്ചിത്ര താരം കലാഭവൻ മണിയെ അനുസ്മരിച്ചു - എൻ.എം.ഡബ്ല്യു.എ

പത്താമത് കലാഭവൻ മണി അനുസ്മരണം.

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചലച്ചിത്ര താരം കലാഭവൻ മണിയെ നാഷണൽ മീഡിയ വർക്കേഴ്സ് അസ്സോസിയേഷൻ അനുസ്മരിച്ചു. ചിറക്കുളത്ത് വെച്ച്  നടന്ന അനുസ്മരണ ചടങ്ങിൽ നാഷണൽ മീഡിയ വർക്കേഴ്സ് അസോസിയേഷൻ (എൻ.എം.ഡബ്ലു.എ) നാഷണൽ പ്രസിഡൻറ്.P മുരളിദാസ് ഉൽഘാടനം ചെയ്തു. ചടങ്ങിനോട് അനുബന്ധിച്ചു ഒരു കൂട്ടം വീട്ടമ്മമാർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്യുകയുണ്ടായി.SR മീഡിയ ക്രിയേഷൻസിൻ്റെ പ്രൊഡ്യൂസർ സലോമി കോട്ടയവും ഡയറക്ടർ റിജു R. ഉം സന്നിഹിതരായിരുന്നു. കലാഭവൻ മണിയുടെ ദീപ്തമായ സ്മരണകൾക്ക് ആദരവ് അർപ്പിച്ചു കൊണ്ട് സ്നേഹപൂർവ്വം മുരളിദാസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0