യു എസ് ഫെഡറൽ സർക്കാരിന്റെ എല്ലാ ഔദ്യോഗിക രേഖകളിലും എഐ എന്ന പദം ഒഴിവാക്കി പകരം സൂപ്പർ ഇന്റലിജൻസ് എന്ന പദം ഉപയോഗിക്കും
It has been announced that the term AI will be replaced by Super Intelligence in all official US federal government documents
യു എസ് ഫെഡറൽ സർക്കാരിന്റെ എല്ലാ ഔദ്യോഗിക രേഖകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പദം ഒഴിവാക്കി അതിന് പകരം സൂപ്പർ ഇന്റലിജൻസ് എന്ന പദം ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചു. ട്രംപിന്റെ വാദമനുസരിച്ച്, ആർട്ടിഫിഷ്യൽ എന്ന വാക്ക് സാങ്കേതികവിദ്യയുടെ യഥാർത്ഥ ശക്തിയെ കുറച്ചുകാട്ടുന്നു. ആർട്ടിഫിഷ്യൽ എന്നത് വ്യാജമാണെന്ന് തോന്നിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ ഇത് വ്യാജമല്ല, അതിശയകരമായ ഒരു സാങ്കേതികവിദ്യയാണ് അതിനാൽ സൂപ്പർ ഇന്റലിജൻസ് അഭികാമ്യമെന്ന് ട്രംപ് പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










