ഗ്രാമ പഞ്ചായത്ത് മുൻകൈ എടുത്ത് നിർമ്മിച്ച റോഡ്: ഫ്ലക്സിൽ എം.എൽ.എ.യുടെ പടം
*ഗ്രാമപഞ്ചായത്ത് മുന്‍കൈഎടുത്തുനിര്‍മിച്ചറോഡ്ഃഫ്ലക്സില്‍എം.എല്‍.എ യുടെ പടം*
ആലപ്പുഴ:വീയപുരം ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ അംഗന്‍വാടി_ റേഷന്‍കടപ്പടിറോഡിന്‍റെനിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫ്ലെക്സ് വെച്ചതില്‍പ്രതിഷേധംവ്യാപകമാകുന്നു.നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത് എം.എല്‍.എ ആണെന്ന് തോന്നിപ്പിക്കും വിധമാണ് ഫ്ലെക്സ്.ഈ റോഡിനെ 48 ലക്ഷം രൂപ അനുവിച്ചത് മുഖ്യമന്ത്രിയുടെ 2018ലെ റീബില്‍ഡ് കേരളപദ്ധതിപ്രകാരമാണ്.പലകാരണങ്ങള്‍ കൊണ്ടും ഈ വർക്ക് നഷ്ടപ്പെട്ടു പോയതായിരുന്നു .പലതവണ വാര്‍ഡ്മെമ്പറും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും എം.എല്‍.എ.യെകണ്ട് വര്‍ക്ക് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിന്നു.പക്ഷെ വേണ്ടരീതിയില്‍ പ്രശ്നംപരിഹരിക്കാന്‍ തോമസ് കെ.തോമസ് എംഎല്‍എ തയ്യാറായില്ലെന്നാണ് സി.പി.ഐ പ്രതിനിധി യും മുന്‍അഞ്ചാംവാര്‍ഡ് മെമ്പറുമായജിറ്റുകുര്യന്‍റെ പരാതി.റോഡ്പണിമുടങ്ങിയപ്പോള്‍തിരികെറോഡ്പണികൊണ്ടുവരുവാന്‍2020 -25ലെ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയാണ്ശ്രമിച്ചത്.ഇത് എം.എൽ.എയുടെ ഫണ്ട് അല്ലെന്നും. റോഡ് വർക്ക് 90% വും പൂർത്തീകരിച്ചതായും ടാറിംഗ് വർക്ക് മാർച്ച്മാസത്തിനുള്ളിൽപൂർത്തീകരിക്കുമെന്നുംജിറ്റുകുര്യന്‍ പറഞ്ഞു.അഞ്ചാം വാർഡിന്റെസ്വപ്നസാക്ഷാത്കാരത്തിനായി പ്രയ്നിച്ച ഗ്രാമപഞ്ചായത്ത് ഭരണസമിതിയോടും ജില്ലാപഞ്ചായത്ത് അംഗത്തോടുംമാത്രമെ കടപ്പാടുള്ളൂവെന്നും ജിറ്റുകുര്യന്‍ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













