ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ കാൽക്കൽവെച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Chief Minister Pinarayi Vijayan said that Prime Minister Narendra Modi has laid India independence and sovereignty at the feet of America
ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ കാൽക്കൽവെച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു രാജ്യവുമായി വ്യാപാരം നടത്തണം, എവിടെനിന്ന് എണ്ണ വാങ്ങണം എന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവുമാണ്. എൽഡിഎഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ സമാധാനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 30 ദിവസത്തേക്ക് റഷ്യയിൽനിന്ന് എണ്ണ വാങ്ങാമെന്ന് അമേരിക്ക പറയുമ്പോൾ അത് അനുസരിയ്ക്കുകയാണ് ചെയ്തത്. അതിന് പ്രധനമന്ത്രി തക്കതായ മറുപടി നൽകിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











