ലോകസുന്ദരി മത്സരത്തിൽ തായ്‌ലൻഡിന്റെ പ്രതിനിധിയായ ഓപൽ സചാത ചോങ്‌സി മിസ് വേൾഡ് കിരീടം നേടി

Thailand's representative Opal Sachata Chongsi won the Miss World title at the Miss World pageant held in Hyderabad.

Jun 1, 2025 - 09:37
 0
ലോകസുന്ദരി മത്സരത്തിൽ തായ്‌ലൻഡിന്റെ പ്രതിനിധിയായ ഓപൽ സചാത ചോങ്‌സി മിസ് വേൾഡ്  കിരീടം നേടി

ഹൈദരാബാദിൽ നടന്ന ലോകസുന്ദരി മത്സരത്തിൽ തായ്‌ലൻഡിന്റെ പ്രതിനിധിയായ ഓപൽ സചാത ചോങ്‌സി മിസ് വേൾഡ്  കിരീടം നേടി. ഫൈനലിൽ എതോപ്യയയുടെ  ഹാസെ ദേരെജെയെ മറികടന്നാണ് 21 കാരിയായ ഓപാൽ വിജയകിരീടം ചൂടിയത്. 108 മത്സരാർത്ഥികളെ പിന്നിലാക്കിയാണ്  തായ്‌ലൻഡിന്റെ ആദ്യ മിസ് വേൾഡ് വിജയിയായി ഓപൽ മാറിയത്. 

2003 സെപ്റ്റംബർ 20-ന് തായ്‌ലൻഡിലെ ഫുകെറ്റിലാണ് ഓപൽ ജനിച്ചത്. പ്രശസ്ത യൂണിവേഴ്സിറ്റിയായ തമ്മസാറ്റ് യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര ബന്ധങ്ങളിൽ ബിരുദം നേടിയിട്ടുണ്ട്. 2024-ൽ നടന്ന മിസ് യൂനിയേഴ്സ് മത്സരത്തിൽ മൂന്നാം റണ്ണർ അപ് ആയിരുന്നു ഓപൽ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0