മമ്മൂട്ടിയുടെ ഭാര്യ പിതാവ് പി എസ് അബു അന്തരിച്ചു

Mammootty's father-in-law P.S. Abu passed away

Jun 12, 2025 - 12:34
 0
മമ്മൂട്ടിയുടെ ഭാര്യ പിതാവ്  പി എസ് അബു അന്തരിച്ചു

മമ്മൂട്ടിയുടെ ഭാര്യ പിതാവ്  പി എസ് അബു അന്തരിച്ചു.  മട്ടാഞ്ചേരി പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിൻ്റെയും ആമിനയുടെയും മകനാണ് അന്തരിച്ച പി.എസ്.അബു. 90  വയസ്സായിരുന്നു. മുൻ സിറ്റിറ്റിയുടെ ട്രേഡ് യൂണിയൻ പ്രവർത്തകനും ഇളയ കോവിലകം മഹല്ലിന്റെ മുൻ  പ്രസിഡണ്ടുമായിരുന്നു അദ്ദേഹം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0