ഫൗജ സിംഗ് ഹിറ്റ് ആൻഡ് റൺ കേസിൽ കാനഡ ആസ്ഥാനമായുള്ള എൻആർഐ അറസ്റ്റിൽ
He had returned from Canada recently and had bought a vehicle from a Kapurthala-based person
ഫൗജ സിംഗ് ഹിറ്റ് ആൻഡ് റൺ കേസിൽ കാനഡ ആസ്ഥാനമായുള്ള എൻആർഐ അറസ്റ്റിൽ. ജലന്ധർ റൂറൽ പോലീസ് പ്രതിയെ അമൃത്പാൽ സിംഗ് ധില്ലൺ എന്ന് തിരിച്ചറിഞ്ഞു, കഴിഞ്ഞ മാസം കാനഡയിൽ നിന്ന് പഞ്ചാബിലെത്തിയതാണ് അമൃത്പാൽ. 114 വയസ്സുള്ള ഇതിഹാസ മാരത്തൺ ഓട്ടക്കാരനായ ഫൗജ സിംഗ് കൊല്ലപ്പെട്ട ഹിറ്റ് ആൻഡ് റൺ കേസുമായി ബന്ധപ്പെട്ടാണ് കാനഡയിൽ നിന്നുള്ള എൻആർഐയെ ജലന്ധർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. റോഡിന് എതിർവശത്തുള്ള തന്റെ കൃഷിയിടത്തിലേക്കും ധാബയിലേക്കും നടക്കുമ്പോൾ സിംങ്ങിനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ജലന്ധർ-പത്താൻകോട്ട് ഹൈവേയിൽ ബിയാസ് ഗ്രാമത്തിന് പുറത്താണ് സംഭവം
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













