ദിയ കൃഷ്ണയുടെ ബേബി ഷവർ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

The baby shower celebration of social media star and actor Krishnakumar's daughter Diya Krishna is going viral on social media.

May 30, 2025 - 10:34
 0
ദിയ കൃഷ്ണയുടെ ബേബി ഷവർ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

സോഷ്യൽ മീഡിയ താരവും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ ബേബി ഷവർ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹിതരായ ദിയയും അശ്വിനും തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വലിയ ആഘോഷമായാണ് ബേബി ഷവർ സംഘടിപ്പിച്ചത്. ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങൾ ദിയയുടെ സഹോദരിയും നടിയുമായ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0