തമിഴ് നടൻ വിശാലിന്റെ ആരോഗ്യത്തിൽ ആശങ്കയിലാണ് ആരാധകർ
Fans have been worried about Tamil actor Vishal's health.
തമിഴ് നടൻ വിശാലിന്റെ ആരോഗ്യത്തിൽ ആശങ്കയിലാണ് ആരാധകർ. കഴിഞ്ഞ ജനുവരിയിൽ മദഗജരാജയുടെ പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിറയ്ക്കുന്ന കൈകളോടെയാണ് വിശാൽ വേദിയിലെത്തിയത്. പ്രസംഗത്തിനിടെ പലപ്പോഴും നടന്റെ നാവു കുഴയുന്നുമുണ്ടായിരുന്നു. നടക്കാനും വിശാലിനു സഹായം ആവശ്യമായിരുന്നു. വിശാലിനെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു എന്നാണ് റിപ്പോർട്ട്. തുടരെ തുടരെ വിശാലിന്റെ ആരോഗ്യസ്ഥിതി മോശമാവുന്നതിൽ ആശങ്കയിലാണ് ആരാധകർ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













