ഐപിഎൽ വിജയാഹ്ലാദം: തിക്കിലും തിരക്കിലും 11 പേർ മരിച്ചു

The BCCI said that adequate preparations should have been made for big events like victory celebrations.

Jun 4, 2025 - 22:01
Jun 5, 2025 - 00:11
 0
ഐപിഎൽ വിജയാഹ്ലാദം: തിക്കിലും തിരക്കിലും 11 പേർ മരിച്ചു

ബാംഗ്ളൂരിൽ ഐപിഎല്ലിൽ കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിന്റെ  വിക്ടറി പരേഡിനിടെയുള്ള തിക്കിലും തിരക്കിലും 11 പേർ മരിച്ചു, 50 പേർക്ക് പരുക്ക്. 6 പേരുടെ നില ഗുരുതരം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കവേ ആണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരിൽ 6 വയസുള്ള പെൺകുട്ടിയും. വിജയാഘോഷങ്ങള്‍ പോലുള്ള വലിയ പരിപാടികള്‍ക്ക് മതിയായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതായിരുന്നെന്ന് ബിസിസിഐ അറിയിച്ചു. ണ്ടിയിരുന്നുവെന്നും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0