എക്സിൽ ജോലി അവസരം: കോർ സർവീസസ് ടീമിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ തേടുന്നു
Job opportunity at X: Looking for software engineers in the core services team
എലോൺ മസ്‌കിന്റെ കമ്പനി കോർ സർവീസസ് ടീമിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ തേടുന്നു. യുഎസ്സിലെ പാലോ ആൽറ്റോയിൽ സ്ഥിതിചെയ്യുന്ന എക്സിൽ ജോലി ലഭിക്കാൻ ലോകത്തെവിടെയുള്ളവർക്കും അപേക്ഷിക്കാം. ഉപയോക്തൃ മാനേജ്‌മെന്റ്, പോസ്റ്റുകൾ, സോഷ്യൽ ബന്ധങ്ങൾ തുടങ്ങിയ കോർ സർവീസുകൾ വികസിപ്പിക്കുക തുടങ്ങിയ മേഖലകളിൽ വിദഗ്ദ്ധരായവർക്ക് മികച്ച ശമ്പളത്തോടെ എക്സിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. സിസ്റ്റത്തിൽ ഉള്ള ബോട്ടിൽ നെക്കുകളും ലജിക്കൽ പിഴവുകളും കണ്ടെത്തി പരിഹരിക്കുക. വ്യത്യസ്ത സാങ്കേതിക ടീമുകളുമായി സഹകരിച്ച് സ്വതന്ത്രമായി സൊലൂഷനുകൾ നടപ്പാക്കുക. പ്ലാറ്റ്‌ഫോമിന്റെ വിശ്വസനീയതയും സ്കെയിലബിലിറ്റിയും മെച്ചപ്പെടുത്തുക. എന്നിവയും ജോലിയുടെ ഭാഗമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













