സുരേന്ദ്രൻ തരൂർ നിർമ്മിക്കുന്ന ഗെങ് ഗിലാ ഗിലാ എന്ന ചിത്രം പാലക്കാട് ചിത്രീകരണം നടക്കുന്നു
The film Geng Gila Gila, produced by Surendran Tharoor under the banner of Niksha Productions, is being shot in Palakkad
നിക്ഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ തരൂർ നിർമ്മിക്കുന്ന ഗെങ് ഗിലാ ഗിലാ എന്ന ചിത്രം പാലക്കാട് ചിത്രീകരണം നടക്കുന്നു. കഥ,തിരക്കഥ,സംഭാഷണം സംവിധാനം സുരേന്ദ്രൻ തരൂരാണ് നിർവഹിക്കുന്നത്. ഹുവൈസ്, അക്ഷര, ജെൻസൺ ആലപ്പാട്ട്, സനന്ദൻ. സൂര്യലാൽ ശിവജി. സന്തോഷ് കീഴാറ്റൂർ. പ്രമോദ് വെളിയനാട്. അരിസ്റ്റോ സുരേഷ്. അപ്പുണ്ണി ശശി. മനോജ് ഗിന്നസ്. രശ്മി അനിൽ. ചിത്രാ സുരേന്ദ്രൻ, കവിത. ശിവാനി. ആതിര. മനില,അജന്യ. ഐശ്വര്യ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. തൊഴിൽ അന്വേഷകരായ മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. പാലക്കാട് പെരിങ്ങോട്ടുകുറുശ്ശിയിലാണ് പ്രധാന ലൊക്കേഷൻ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













