ശൈഖ് മുജിബ്ആധുനിക ബംഗ്ലാദേശിന്റെ ഔദ്യോഗിക പിതാവല്ലെന്ന് താത്കാലിക ഭരണകൂടം

Sheikh Mujib is not the official father of modern Bangladesh, interim government says

Jun 5, 2025 - 16:53
 0
ശൈഖ് മുജിബ്ആധുനിക ബംഗ്ലാദേശിന്റെ ഔദ്യോഗിക പിതാവല്ലെന്ന് താത്കാലിക ഭരണകൂടം

ശൈഖ് മുജീബുർ റഹ്മാൻ ഇനി ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്ന നിലയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നില്ലെന്ന് ബംഗ്ലാദേശിന്റെ താത്കാലിക ഭരണകൂടം വ്യക്തമാക്കി. തുടർന്ന് ശൈഖ് മുജിബിനെ സംബന്ധിച്ച 8 ദേശീയ അവധിദിനങ്ങൾ റദ്ദാക്കി. സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ ശൈഖ് മുജിബിന് മാറ്റിയിട്ടില്ലെന്നും അവർക്കുള്ള ബഹുമാനമുണ്ട് എന്നും സർക്കാർ വ്യക്തമാക്കി. അവാമി ലീഗ് അടക്കമുള്ള രാഷ്ട്രീയ-സാംസ്കാരിക സംഘടനകൾ ഇതിനെ ചരിത്രം മായ്ച്ച് എഴുതാനുള്ള ശ്രമം എന്നാണ് വിശേഷിപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0