വിപിനെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ണി മുകുന്ദൻ രംഗത്ത് വന്നു
Actor Unni Mukundan has come out against his former manager Vipin Kumar.
വിപിനെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ണി മുകുന്ദൻ രംഗത്ത് വന്നിരിക്കുകയാണ്. വിപിന് പിന്നിൽ ചില ആളുകൾ ഉണ്ടെന്നതടക്കമുളള വെളിപ്പെടുത്തലുകളാണ് ഉണ്ണി മുകുന്ദൻ നടത്തിയിരിക്കുന്നത്. 2018 ൽ തന്റെ നിർമ്മാണ കമ്പനിയുടെ ആദ്യ സിനിമയുടെ ജോലികൾ ആരംഭിക്കുന്ന വേളയിലാണ് വിപിൻ കുമാർ എന്ന വ്യക്തിയെ ആദ്യമായി പരിചയപ്പെട്ടത്. ഇൻഡസ്ട്രിയിലെ നിരവധി പ്രശസ്തരായ സെലിബ്രിറ്റികളുടെ പിആർഒ എന്ന നിലയിലാണ് ഈ വ്യക്തി തന്നെ പരിചയപ്പെട്ടതെന്നും ഇ വ്യക്തിയെ ഒരിക്കലും തന്റെ പേഴ്സണൽ മാനേജരായി നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒരു അഭിനേത്രിയെ ബന്ധപ്പെടുകയും തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു, ഇത് താനും വിപിനും തമ്മിൽ വലിയ വഴക്കിന് കാരണമായെന്നും ഉണ്ണി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













