മമ്മൂട്ടിയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
Mammootty's new look is going viral on social media
ലുക്കിൽ ഇക്കയെ വെല്ലാൻ ആവില്ല മക്കളെ. മമ്മൂട്ടിയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് പാന്റും ധരിച്ച് ഫോണിൽ നോക്കിയിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. വന്നോ ഇക്കാ.? നിങ്ങളില്ലാതെ എന്ത് മലയാള സിനിമ ഭായ്..എന്നീ തരത്തിൽ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മമ്മൂക്കയുടെ ഫോട്ടോ കണ്ടാൽ... ഇത് പഴയ ഫോട്ടോ, അതോ പുതിയതോ ആരാധകർ സന്തോഷം പങ്കുവെക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













