ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ ട്രംപിന്റെ പേരുമുണ്ടെന്ന് ഇലോൻ മസ്ക്

Musk also revealed in a post shared by Elon Musk on X that Trump's name was in the sexual assault files against Jeffrey Epstein.

Jun 6, 2025 - 17:27
 0
ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ ട്രംപിന്റെ പേരുമുണ്ടെന്ന് ഇലോൻ മസ്ക്

ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ​ഗൗരവമായ ആരോപണവും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മസ്ക് വെളിപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതിനാലാണെന്നും മസ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സത്യം ഒരുനാൾ പുറത്തുവരുമെന്നും എക്സ് പോസ്റ്റിൽ മസ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എപ്സ്റ്റെൻ 2019-ൽ ജയിലിൽ മരിച്ചതോടെ, അദ്ദേഹത്തിന് ഉണ്ടായിരുന്ന ബന്ധങ്ങളെ ക്കുറിച്ചും അവരുടെ പ്രത്യാഘാതങ്ങൾക്കുറിച്ചും നിരവധി ഊഹക്കളികൾ തുടങ്ങുകയും ചെയ്തു. അദ്ദേഹത്തെക്കുറിച്ചുള്ള ചില രേഖകൾ കോടതി നടപടികളുടെ ഭാഗമായി പുറത്തുവന്നിട്ടുണ്ടെങ്കിലും, കൂടുതൽ വിവരങ്ങൾ ഇപ്പോഴും രഹസ്യമാണ് അല്ലെങ്കിൽ അനൗദ്യോഗികമായ കാഴ്ചപ്പാടുകൾ മാത്രമാണ് ലഭ്യമായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0