ജന്മദിനത്തിൽ നടി സായ് ധൻസികയുമായുള്ള വിവാഹനിശ്ചയം നടത്തി തമിഴ് നടൻ വിശാൽ

Tamil actor Vishal got engaged to actress Sai Dhansika on his birthday

Aug 30, 2025 - 10:37
 0
ജന്മദിനത്തിൽ നടി സായ് ധൻസികയുമായുള്ള വിവാഹനിശ്ചയം നടത്തി തമിഴ് നടൻ വിശാൽ

ജന്മദിനത്തിൽ നടി സായ് ധൻസികയുമായുള്ള വിവാഹനിശ്ചയം നടത്തി തമിഴ് നടൻ വിശാൽ. അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചെന്നൈയിലാണ് ചടങ്ങ് നടന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിശാൽ ഫോട്ടോകൾക്കൊപ്പം വാർത്ത പങ്കുവെച്ചത്. ഫോട്ടോകൾ വിശാൽ എക്സ് ഹാൻഡിലിൽ പങ്കിട്ടു. ആരാധകർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. ധൻസികയുടെ പുതിയ ചിത്രമായ യോഗി ദായുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിവാഹപ്രഖ്യാപനം നടന്നത്. വിശാൽ മുഖ്യാതിഥികളിൽ ഒരാളായിരുന്നു. 
35 കാരിയായ സായ് ധൻസിക മറീന എന്ന പേരിൽ 'മനതോട് മഴക്കാലം' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0