ഇറാനിൽ നിന്ന് പൗരന്മാരെ ഇന്ത്യ ഒഴിപ്പിക്കുന്നു
ഇറാനിൽ നിന്ന് പൗരന്മാരെ ഇന്ത്യ ഒഴിപ്പിക്കുന്നു. ആകെ പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഇവരിൽ ആറായിരം പേരോളം വിദ്യാർഥികൾ ആണെന്നാണ് കണക്ക്. അർമേനിയ വഴിയാണ് പൗരന്മാരെ നാട്ടിലെത്തിക്കുക. എംബസിയുമായി ബന്ധപ്പെട്ടിട്ടില്ലാത്ത എല്ലാ പോരന്മാരും എത്രയും വേഗം ബന്ധപ്പെടണമെന്ന് അധികൃതർ കർശന നിർദേശം നൽകി. ഇസ്രായേലിലെ ഇന്ത്യക്കരക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













